രാവിലെ എഴുന്നേറ്റാൽ ഉടനെ എന്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമന്ന ചിന്തയാണ് പലരെയും അലട്ടുന്നത്. തലേന്ന് മാവ് തയ്യാറാക്കി വച്ചില്ലെങ്കിൽ രാവിലെ ആഹാരം ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തിരക്കിട്ട ജീവിതത്തിൽ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നത് പലപ്പോഴും പരിഗണിക്കാൻ കഴിയാറുമില്ല.
രാവിലെ എഴുന്നേറ്റതിന് ശേഷം എളുപ്പത്തിൽ മാവ് തയ്യാറാക്കി ഉണ്ടാക്കാൻ കഴിയുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് റവ അപ്പം. വീട്ടിൽ തന്നെയുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് മാവ് തയ്യാറാക്കാൻ കഴിയുമെന്ന് മാത്രമല്ല, ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇത് ചുട്ട് കഴിക്കാനും കഴിയും.
റവ-രണ്ട് കപ്പ്
തേങ്ങ ചിരകിയത്- മുക്കാൽ മുതൽ ഒരു കപ്പ് വരെ
വെള്ള അവൽ- അരക്കപ്പ്
ഇൻസ്റ്റന്റ് യീസ്റ്റ്- കുറച്ച് മാത്രം
വെള്ളം-ആവശ്യത്തിന്
A Malayalam news article addresses the common challenge of quickly preparing healthy breakfasts amidst busy schedules. It introduces a Rava Appam recipe, detailing its simple preparation using readily available ingredients like semolina, grated coconut, and poha. This quick method allows for dough preparation and cooking within an hour, offering a convenient solution for morning meals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |