SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

എം.കോം റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാം സീറ്റൊഴിവ്

ആലപ്പുഴ : കേരള സർവകലാശാല നേരിട്ട് നടത്തുന്ന എം.കോം റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിന് ആലപ്പുഴ പഠന ഗവേഷണകേന്ദ്രത്തിൽ സീറ്റ് ഒഴിവുണ്ട്. നാളെ ജില്ലയിലെ കളർകോടുള്ള സെന്ററിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടക്കും. ബി.കോം അല്ലെങ്കിൽ ബി.ബി.എ ആണ് യോഗ്യത.
സർക്കാർ ഫീസ് മാത്രമായിരിക്കും കോഴ്സിനുണ്ടാവുക. ഇ- ​ഗ്രാന്റ്സ് ഫീസ് ആനുകൂല്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് . 79079 93429 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് യു.കെ.എസ്.ആർ.സി അസി.രജിസ്ട്രാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL