ആലപ്പുഴ : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ലക്കിടി കമ്മയൂണിറ്റി സ്കിൽ പാർക്കിൽ യോഗാ വെൽനസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 12ാം ക്ലാസ് പാസായിരിക്കണം. യോഗയോടുള്ള താൽപര്യത്തെ ഒരു പ്രൊഫഷണൽ നൈപുണ്യമായി മാറ്റാനുള്ള അവസരമാണിത്. യോഗാ വെൽനസ് മേഖലയിലെ പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ചുവട് വയ്ക്കാൻ ഈ കോഴ്സ് ഉപകരിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |