ആലപ്പുഴ : സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫോർ ഇയർ യു.ജി പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ, ബി.എസ്.സി കംപ്യൂട്ടർ സയൻസ്, ബി.കോം ബി.ഐ.എസ്, ബി.കോം ഫിനാൻസ്, ബികോം ടാക്‌സേഷൻ, ബി.ബി.എ എന്നീ കോഴ്സുകളിലാണ് പ്രവേശനം. യൂണിവേഴ്സിറ്റി രജിസ്‌ട്രേഷൻ ചെയ്യാത്തവർക്കായി യൂണിവേഴ്സിറ്റി സൈറ്റ് ഓപ്പൺ ആക്കിയിട്ടുണ്ട്. താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0479 2304494, 8547005046
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |