SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ഡ്രോൺ​ പൈലറ്റ് കോഴ്സ്

പാലക്കാട് : അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ലക്കിടിയിൽ ഡ്രോൺ​ പൈലറ്റ് കോഴ്സി​ന് അപേക്ഷ ക്ഷണി​ച്ചു. 18വയസ് പൂർത്തിയായവർക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. 5 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോൺ ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിക്കും. അസാപ്പിന്റെ കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ്. വിശദ വിവരങ്ങൾക്ക് : 9495999667,9895967998. രജി​സ്ട്രേഷൻ ലി​ങ്ക് : https://forms.gle/1JpphnAaXt7XvdAU6

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL