SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

രജത ജൂബിലി ആഘോഷം

ljkjkl

മുഹമ്മ : ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം മുഹമ്മ ഉപകേന്ദ്രത്തിന്റെ രജത ജൂബിലി ആഘോഷം കായംകുളം കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെ. പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി.മിനു അൻവർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിസ് മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൽ ആദരവ് സമർപ്പണം നടത്തി. ജനറൽ സെക്രട്ടറി പി. എസ്. മനു, ഗാന്ധിസ് മാരക ഗ്രാമസേവാ കേന്ദ്രം മുൻ ജനറൽ സെക്രട്ടറിമാരായ കെ. ജി. ജഗദീശൻ, രമ രവീന്ദ്ര മേനോൻ, എന്നിവർ സംസാരിച്ചു. ഡോ : യു സുരേഷ് കുമാർ "ഗാന്ധിയൻ ദർശനങ്ങളുടെ കാലികപ്രസക്തി " എന്ന വിഷയം അവതരിപ്പിച്ചു. ഇ.കെ. വിജയമ്മ സ്വാഗതവും എൽ പത്മകുമാരി നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL