SignIn
Kerala Kaumudi Online
Friday, 23 October 2026 9.37 AM IST

എം.ടി.അനുസ്മരണം നടത്തി

mt

കാസർകോട് : ചൗക്കി സന്ദേശം ഗ്രന്ഥാലയം എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി. കാസർകോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. സാദിക് കാവിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം.പി.ജിൽ ജിൽ, കെ.വി.മുകുന്ദൻ, എഴുത്തുകാരായ എരിയാൽ അബ്ദുള്ള, അബ്ദു കാവുഗോളി, സന്ദേശം വനിതാവേദി സെക്രട്ടറി സൻഫിയ, പി.എ.മുഹമ്മദ് കുഞ്ഞി, മൂസ്സാ ബാസിത്ത്, മാധവൻ ബി, എം.എ.കരീം, സിദ്ദിഖ് അർജാൽ,കെ.ഹരിപ്രസാദ്, ഹനീഫ് കടപ്പുറം, അബ്ദുള്ള ഷാഫി, മുഹമ്മദ് കടപ്പുറം എന്നിവർ സംസാരിച്ചു സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL