ആലപ്പുഴ: ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 20 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. അഭിമുഖം: നാളെ രാവിലെ 10 മണിക്ക് കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ. വിശദവിവരങ്ങൾക്ക് ഫോൺ: 0477 -2230624, 8304057735, 0479 -2445502.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |