SignIn
Kerala Kaumudi Online
Sunday, 28 June 2026 2.16 AM IST

കാട്ടിൽ വി.കെ.കുമാരൻ സ്മൃതി ദിനാചരണം

kattil-anusmaranam

പാനൂർ : കാട്ടിൽ വി.കെ കുമാരൻ സ്മൃതി ദിനാചരണവും സ്മരണാർത്ഥം ഏർപ്പെടുത്തിയഫ്രീസറിന്റെ സമർപ്പണവും ബി.ജെ.പി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി.ജെ.പി പെരിങ്ങളം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.പി.പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു.ആ‌‌ർ.എസ്.എസ് പാനൂർ ഖണ്ഡ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ഇ.ടി.കെ.രമിഷ്,ഒ.ബി. സി മോർച്ച ജില്ല ജനറൽ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി,സേവാഭാരതി പാനൂർ യൂണിറ്റ് ട്രഷറർ എം.കെ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.പി.പി.രാമചന്ദ്രൻ മാസ്റ്റർ, പി.പി.രജിൽ കുമാർ, കെ.പവിത്രൻ, സി.പി.രാജീവൻ, ഉമ്മർ ഫാറൂഖ് കീപ്പാറ, പി.രാജീവൻ,സി.കെ.രാഹുൽ , സുമ , അഡ്വ.പ്രജീഷ്, ഷൈജു പുല്ലൂക്കര, മനീഷ രാജീവൻ, കനകശ്രീ രാജൻ, രവി പറമ്പത്ത്, എം.മോഹനൻ, എം.കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു. കെ.പി. മധുസൂദനൻ സ്വാഗതവും കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL