
കാഞ്ഞങ്ങാട്: യൂത്ത് സംസ്ഥാന പ്രസിഡന്റ് മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെന്റിന്റെ പദയാത്ര വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കം. യൂത്ത്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം നേതൃയോഗം യൂത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അദ്ധ്യക്ഷത വഹിച്ചു.എം.അസിനാർ,കെ.ആർ.കാർത്തികേയൻ, ബി.പി.പ്രദീപ് കുമാർ, ഹരീഷ് പി.നായർ, ഉമേശൻ വേളൂർ, ചന്ദ്രശേഖരൻ മേനിക്കോട്ട്, പ്രവീൺ തോയമ്മൽ,കെ.പി.മോഹനൻ, അശോക് ഹെഗ്ഡെ, കെ.പി.ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, അനിൽ വാഴുന്നോറോടി, സീമ സുകുമാരൻ ,അഡ്വ.ബാബുരാജ്, വിനോദ് ആവിക്കര,സുജിത്ത് പുതുക്കൈ, ബാബു പാടിയിൽ, മാർട്ടിൻ ജോർജ്, വിനോദ് കപ്പിത്താൻ, ശിവപ്രസാദ് അറുവാത്ത്,ദീപു കല്ല്യോട്ട്,അക്ഷയ എസ് ബാലൻ,അഡ്വ. രേഖ രതീഷ്, രജിത രാജൻ, വിനീത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |