SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

അഞ്ചലിൽ ഗുരുധർമ്മ പ്രചരണ സഭ ഗുരു സമാധി ദിനാചരണം

photo

അഞ്ചൽ: ഗുരുധർമ്മ പ്രചരണ സഭ പുനലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന ഗുരു സമാധി ദിനാചരണം സഭാ താലൂക്ക് പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ.ജയകുമാ‌ർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സുരേഷ് കുമാർ ആർച്ചൽ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രതീപ്, സഭാ കേന്ദ്ര കമ്മിറ്റി അംഗം കുളത്തൂപ്പുഴ രാമകൃഷ്ണൻ, താലൂക്ക് വൈസ് പ്രസിഡന്റും റിട്ട. ഡി.എഫ്.ഒയുമായ വി.എൻ.ഗുരുദാസ്, മുൻ കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, ജില്ലാ ജോ. സെക്രട്ടറി വെഞ്ചേമ്പ് മോഹൻ ദാസ്, ആശോകൻ കുരുവിക്കോണം, മറ്റ് ഭാരവാഹികളായ പ്രസാദ് കോമളം, യശോദ, മൃദുലകുമാരി, മാതൃസഭാ പ്രസിഡന്റ് സുദർശന ശശി, ലീല യശോധരൻ, മോളി ചന്ദ്രൻ, കെ.ലളിതമ്മ,​ ലത രാജേന്ദ്രൻ, ശ്രീജ, അമ്പിളി, ജഗന്നാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL