SignIn
Kerala Kaumudi Online
Friday, 23 October 2026 11.57 PM IST

അർദ്ധ വാർഷിക സമ്മേളനം 

ksrtc

കോട്ടയം: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ കോട്ടയം യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് അഷറഫ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ആർ വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം കെ.കെ ശിവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.കെ ശശി റിപ്പോർട്ടും ട്രഷറർ സി.കെ സുകുമാരൻ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.കെ പീതാംബരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ജെ ജോസഫ് , കെ.ടി പൊന്നൻ, ടി.എൻ ജോഷി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL