SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി

photo

കരുനാഗപ്പള്ളി: ഗുരുധർമ്മ പ്രചരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവന്റെ മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.

തറയിൽ ജംഗ്ഷനിലെ സഭാ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം പന്മന ആശ്രമത്തിലെ സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷനായി. സഭാ കേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ മഹാസമാധി സന്ദേശം നൽകി. സെക്രട്ടറി ആർ.ഹരീഷ്, വി.ചന്ദ്രാക്ഷൻ, സജീവ് സൗപർണിക, രാജൻ ആലുംകടവ്, ബി.എൻ.കനകൻ, തയ്യിൽ തുളസി, എ.ജി.ആസാദ്, കെ.സുധാകരൻ, പി.ജി.ലക്ഷ്മണൻ, പള്ളിയിൽ ഗോപി, നഗരസഭ മുൻ കൗൺസിലർ ബി.മോഹൻദാസ്, ശാന്ത ചക്രപാണി, അമ്പിളി രാജേന്ദ്രൻ, സുധ, ശ്രീവിദ്യ, ലീല സോമരാജൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL