SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

കൺവെൻഷൻ നടത്തി

alanallur
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ അലനല്ലൂർ യൂണിറ്റ് കൺവെൻഷനിൽ നിന്ന്.

അലനല്ലൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ അലനല്ലൂർ യൂണിറ്റ് കൺവെൻഷൻ അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അൻസാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ശിവദാസൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്.ജയൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം അംബുജാക്ഷി നവാഗതരെ പുസ്തകം നൽകി സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസൻ മെംബർഷിപ്പ് വിഹിതം ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി കെ.പി.ഹരിദാസ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONVENTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL