SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

യൂണിറ്റ് കൺവെൻഷൻ

ksspu
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പുതുനഗരം യൂണിറ്റ് കൺവെൻഷൻ പുതുനഗരം പഞ്ചായത്ത് അദ്ധ്യക്ഷൻ എ.ബാബു ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലങ്കോട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പുതുനഗരം യൂണിറ്റ് കൺവെൻഷൻ പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് എ.ബാബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ജമാൽ അബ്ദുൾ നാസർ അദ്ധ്യഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എസ്.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കെ.വേലു മണി അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എം.മുഹമ്മദ് സലീം, ജില്ലകമ്മിറ്റിയംഗം കെ.കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് കെ.വിജയൻ, സെക്രട്ടറി എം.കലാധരൻ, യൂണിറ്റ് രക്ഷാധികാരി എം.അബ്ദുൾ കരിം എന്നിവർ സംസാരിച്ചു. സി.രവീന്ദ്രൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL