പാലക്കാട്: മണ്ണാർക്കാട് താലൂക്കിലെ തെച്ചിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ (ശ്രീ തെച്ചിക്കോട് ദേവസ്വം) പാരമ്പര്യേതര ട്രസ്റ്റിയാകാൻ ഹിന്ദു മതവിശ്വാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 24ന് വൈകീട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് സമർപ്പിക്കണം. അപേക്ഷ ഫോമുകൾ സിവിൽ സ്റ്റേഷനിലുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |