SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

കരുതൽ പരിപാടി

1

മല്ലപ്പള്ളി : റോട്ടറി ക്ലബ് മല്ലപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ നിർവ്വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ചെറിയാൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സാബു , വർഗീസ് ഇടയാടിയിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രകാശ് കുമാർ വടക്കേമുറി, എ ഇ ഒ ജയചന്ദ്രൻ, ജോൺസൺ കുര്യൻ,വർഗീസ് ജോസഫ്, സോജൻ മാത്യു, അനിൽ എം കുര്യൻ, ജിതിൻ വർഗീസ് ഫിലിപ്പ്, സജി വി.തോമസ്, മാത്തുകുട്ടി ഏബ്രഹാം, ആന്റി ച്ചൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL