SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

ആ​ദ​രിച്ചു.

paristhithi-dinsm


വ​ള്ളം​കുളം : സെന്റ് മേ​രീ​സ് ഓർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക പ​രി​സ്ഥി​തി ദിനാ​ഘോ​ഷം സം​ഘ​ടി​പ്പിച്ചു. ഫ​ല​വൃ​ക്ഷ​പ​ച്ചക്ക​റി തൈ​ക​ളു​ടെ വിത​ര​ണ ഉ​ദ്​ഘാട​നം ബ്ലോ​ക്ക് മെ​മ്പർ ഷെർ​ലി ജെ​യിം​സ് നിർ​വ​ഹിച്ചു. വി​കാ​രി ഫാ. മാ​ത്യു ഏ​ബ്ര​ഹാം അദ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജോൺ പോൾ കോർ -എ​പ്പി​സ്‌​ക്കോ​പ്പാ സ​മ്മേ​ള​നം ഉ​ദ്​ഘാട​നം ചെ​യ്​തു. സ​മ്മേ​ള​നത്തിൽ ട്ര​സ്റ്റി പി.ജി .പ്ര​സാ​ദ്, സെ​ക്രട്ട​റി മാത്യു പി തോ​മ​സ്, മാത്യു ജേ​ക്കബ്, പ്രൊ​ഫ. തോമ​സ് വർ​ഗീസ്, എം.കെ തോ​മ​സ്, ഷാ​ജി പി ഫി​ലിപ്പ്, സാ​നി വർ​ഗ്ഗീസ്, ഹെലനാ ഐ​പ്പ് എ​ന്നി​വർ പ്ര​സം​ഗിച്ചു. ഇ​ര​വി​പേ​രൂർ ഗ്രാ​മ​പ​ഞ്ചായ​ത്ത് ഹ​രി​ത​കർ​മ്മ സേ​നാം​ഗങ്ങ​ളെ ആ​ദ​രി​ച്ചു. വി​വി​ധ ആ​ദ്ധ്യാ​ത് മി​ക സം​ഘ​ട​ന​ക​ളു​ടെ വാർ​ഷികം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL