
റാന്നി : കേരള കർഷകസംഘം റാന്നി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസാദ് എൻ ഭാസ്കരൻ അദ്ധ്യക്ഷനായി. അഡ്വ കെ പി സുഭാഷ് കുമാർ, ബി സതികുമാരി, ജോണിക്കുട്ടി, വി എൻ ത്യാഗരാജൻ, ആർ വരദരാജൻ, അഡ്വ ലിറ്റി തോമസ്, വി ആർ സദാശിവൻ, മോനായി പുന്നൂസ് എന്നിവർ സംസാരിച്ചു ഭാരവാഹികളായി പ്രസാദ് എൻ ഭാസ്കരൻ (പ്രസിഡന്റ്), അമ്പിളി മധുസൂദനൻ, അഡ്വ എസ് ബാലശങ്കർ (വൈസ് പ്രസിഡന്റുമാർ), ഷിബിൻ രാജ് (സെക്രട്ടറി), മോനായി പുന്നൂസ്. ബിജു മാലൂർ (ജോ സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |