SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

പഠന ശിബിരം

bms

പത്തനംതിട്ട: ഭാരതീയ മസ്ദൂർ സംഘം പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ പഠന ശിബിരവും,പ്ലാനിങ് ബൈഠക്കും ബി എം എസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എം പി രാജീവൻ ഉദ്​ഘാടനം ചെയ്തു . ബി എം എസ് ജില്ലാ പ്രസിഡന്റ് കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സിബി വർഗീസ്, സി.ജി ഗോപകു​മാർ, സോണി സത്യൻ , ജി സതീഷ് കു​മാർ, കെ മഹേഷ്, എ എസ് രഘുനാഥൻ, പി.എസ് ശശി, ശ്രീ.ഹരിനാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ബി എം എസ് ദേശിയ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണി​ത്താൻ, രാഷ്രിയ സ്വയംസേവക സംഘം ബൗദ്ധിക് പ്രമുഖ്​ പി ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL