
പന്തളം : യുവമോർച്ച പന്തളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര നടത്തി. വൃക്ഷത്തൈ വിതരണ ഉദ്ഘാടനം യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ വർഗീസ് നിർവഹിച്ചു പന്തളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ആദർശ് വാടക്കുംനാഥൻ അദ്ധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി അഖില പിള്ള, മണ്ഡലം സെക്രട്ടറി അനൂപ് ജെ മണ്ഡലം വൈസ് പ്രസിഡന്റ് ജയകൃഷ്ണൻ ട്രഷറർ അഖിൽ കുരമ്പാല എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |