
തിരുവനന്തപുരം:'മഹിമ'കലാസാഹിത്യ സംഘത്തിന്റെ വാർഷികത്തോടനുബന്ധിച്ച് സ്‌രണികയായി പ്രസിദ്ധീകരിച്ച കാവ്യസമാഹാരത്തിന്റെ ആദ്യപ്രതി കവി കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് നൽകി കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു. വാർഷികാഘോഷം കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. അരുമാനൂർ രതികുമാർ അദ്ധ്യക്ഷനായി. പാളയം ഇമാം ഡോ.വി.പി.സുഹൈബ്മൗലവി,മലയാലപ്പുഴ സുധൻ,നർത്തകി ശാന്തി നിത്പ്രകാശ്,ആശകിഷോർ പെരുകാവ്,സുജാത അരളാത്ത്,ഷീനരാജീവ്,ശ്രീദേവി,ബിനു കൽപ്പകശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |