SignIn
Kerala Kaumudi Online
Monday, 24 August 2026 1.42 AM IST

അർജുന വിഷാദ വൃത്തം കഥകളി

മാവേലിക്കര: കഥകളി ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ 27ന് മാവേലിക്കര വൈ.എം.സി.എ.ഹാളിൽ ഓണോത്സവ് 26 സംഘടിപ്പിക്കും. ഓണക്കൂട്ടം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജെ.ഗോപകുമാർ അധ്യക്ഷനാവും. മുനിസിപ്പൽ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്‌ ഓണസന്ദേശം നൽകും. കഥകളി സംരക്ഷണ ഫണ്ടിന്റെ ഉദ്ഘാടനം ഡോ.വി.ചിത്രരാജൻ നിർവഹിക്കും. തുള്ളൽ കലാകാരൻ അമ്പലപ്പുഴ സുരേഷ് വർമ്മ, കവിയും ആട്ടക്കഥാകൃത്തുമായ ഡോ.രാജശേഖരൻ പി.വൈക്കം എന്നിവരെ ആദരിക്കും. 4ന് ആനന്ദിതാ വർമ ഓട്ടൻതുള്ളൽ അവതരിപ്പിക്കും. 5ന് അർജുന വിഷാദ വൃത്തം കഥകളി അവതരിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL