SignIn
Kerala Kaumudi Online
Monday, 24 August 2026 1.17 AM IST

അപേക്ഷാ തീയതി നീട്ടി

ari

കൊല്ലം: ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 28 വരെ നീട്ടി. 20 സെന്റിന് മുകളിലേക്കുള്ള പുൽ കൃഷി, തരിശുഭൂമിയിലുള്ള പുൽ കൃഷി, ചോള കൃഷി, പുൽ കൃഷിക്ക് യന്ത്രവത്കരണ ധനസഹായം, ജലസേചനത്തിന് വേണ്ടിയുള്ള ധനസഹായം, ഗ്രൂപ്പുകൾക്ക് തീറ്റപ്പുല്ല് യൂണിറ്റുകൾ നടപ്പാക്കുന്നതിനും പദ്ധതി പ്രകാരം ധനസഹായം നൽകും. www.ksheerasree.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ: 0474 2748098.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL