SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.18 AM IST

കാവേരി തർക്കം: തമിഴ്നാട് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാനത്തിന് കാവേരി ജല മാനേജ്മെന്റ് അതോറിട്ടി അനുവദിച്ച ജലവിഹിതം കുറവാണെന്നാണ് വാദം. കനത്ത മഴ കൃഷ്‌ണരാജ സാഗര, കബനി റിസർവോയറുകളിലെ വൃഷ്‌ടിപ്രദേശത്ത് ലഭിച്ചിട്ടുണ്ട്. ഈസാഹചര്യത്തിൽ 26.954 ടി.എം.സി ജലം തമിഴ്നാടിന് അവകാശപ്പെട്ടതാണ്. എന്നാൽ 4.536 ടി.എം.സി മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360