ഡൽഹിയിൽ 47.7 ലക്ഷം പേർ പുറത്ത്
ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേർ പുറത്ത്. 1.45 കോടി
ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേർ പുറത്ത്. 1.45 കോടി
ന്യൂഡൽഹി: സെപ്‌തംബർ 5ന് ഡൽഹിയിൽ സി.ജെ.പി (കോക്രോച്ച് ജനത പാർട്ടി) നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധസമരം തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പങ്കെടുക്കും
ന്യൂഡൽഹി: വനിതാ സംവരണം, മണ്ഡല പുനർനിർണയം ബില്ലുകൾ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ അണിയറ നീക്കങ്ങൾ ശക്തമാക്കി മോദി സർക്കാർ.
ന്യൂഡൽഹി: സുപ്രീംകോടതി,ഹൈക്കോടതി ജഡ്‌ജി നിയമനങ്ങളിൽ കേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലുകളെന്ന് ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി റിട്ടയറായ എസ്. മുരളീധർ.
ന്യൂഡൽഹി: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായി ഇന്ന് അഞ്ചാം ദിവസം എത്തുമ്പോഴും എട്ടു മലയാളികൾ ഉൾപ്പെടെ 287 ഇന്ത്യക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാനസസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ ഉൾപ്പെടെ 128 ഇന്ത്യൻ വംശജരും കാണാമറയത്താണ്. 3000ൽപ്പരം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. വൈദ്യുതി പദ്ധതി പ്രദേശങ്ങളിൽ ജോലി ചെയ്‌തിരുന്ന 933 ജോലിക്കാരെയും കണ്ടെത്തേണ്ടതുണ്ട്. ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിൽ കൂടുതൽ ഇന്ത്യൻ ജോലിക്കാർ കുടുങ്ങി കിടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. തുരങ്ക രക്ഷാപ്രവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള രണ്ടു സംഘങ്ങൾ ഇന്ത്യയിൽ നിന്നെത്തി തെരച്ചിൽ ആരംഭിച്ചു.
ന്യൂഡൽഹി: പാക്കേജ്ഡ് ഫുഡിൽ പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്,സോഡിയം തുടങ്ങിയവ ഉയർന്ന തോതിൽ ഉണ്ടെങ്കിൽ അതിന്റെ മുന്നറിയിപ്പ് പാക്കറ്റിന്റെ മുൻവശത്തു തന്നെ രേഖപ്പെടുത്താൻ കളമൊരുങ്ങുന്നു. സുപ്രീംകോടതിയുടെ ശകാരമാണ് ഫലം കാണുന്നത്.
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാൾ-ചൈന അതിർത്തിയിൽ രണ്ടു പുതിയ തടാകങ്ങൾ രൂപപ്പെട്ടത് വീണ്ടും പ്രളയത്തിന് ഇടയാക്കുമോ എന്ന് ആശങ്കയ്ക്കിടയാക്കുന്നു.
ന്യൂഡൽഹി: 21കാരിയായ മോഡലിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ വെടിവച്ചു വീഴ്‌ത്തി പിടികൂടി.
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ രക്ഷാബന്ധൻ ആഘോഷിച്ചത് വിദ്യാർത്ഥികൾക്കൊപ്പം
ന്യൂഡൽഹി: പാക് ചാരശൃംഖലയിലെ അംഗങ്ങളായ ദമ്പതികളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശികളായ സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്.
ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന്റെയും അയ്യങ്കാളിയുടെയും ജന്മദിനമായിരുന്ന ഇന്നലെ ഇരുവരെയും അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡൽഹി: നേപ്പാൾ മിന്നൽ പ്രളയത്തിൽപ്പെട്ടുപോയ 320 ഇന്ത്യക്കാരെ കുറിച്ച് സൂചനയില്ല. മാനസസരോവർ തീർത്ഥാടനത്തിന് കോയമ്പത്തൂർ ഇഷാ ഫൗണ്ടേഷനിൽ നിന്നു പോയവർ അടക്കം 100 ഇന്ത്യൻ വംശജരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ന്യൂഡൽഹി: നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഉത്തർപ്രദേശിലെയും വടക്കൻ ബീഹാറിലെയും മേഖലകളിൽ കനത്ത ജാഗ്രത. നേപ്പാളിൽ നാരായണി നദിയിൽ ജലനിരപ്പ് ഉയർന്നത് ഇവിടങ്ങളിലും പ്രളയത്തിന് ഇടയാക്കുമോ എന്നാണ്
ന്യൂഡൽഹി: നേപ്പാളിനെ കരയിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 400 കടന്നു. 288 ഇന്ത്യക്കാരടക്കം 1300ലേറെ പേരെയാണ് കാണാതായത്. തെരച്ചിൽ ഊർജ്ജിതമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 53 മലയാളി ടൂറിസ്റ്റുകൾ സുരക്ഷിതരെന്ന് നോർക്ക അറിയിച്ചു.
ന്യൂഡൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരെ അന്യസംസ്ഥാനങ്ങളിലെ ജയിലിലേക്ക് മാറ്റാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമോയെന്ന് കേരളത്തോട് സുപ്രീംകോടതി.
പ്രൊഫസറും 6 വിദ്യാർത്ഥികളും അറസ്റ്റിലായിരുന്നു
ന്യൂഡൽഹി: തുർക്കി,സൗദി അറേബ്യ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഇസ്‌ലാമിക് നാറ്റോ സഖ്യത്തിൽ ബംഗ്ലാദേശും ചേരാൻ സാദ്ധ്യത. സഖ്യത്തിലേക്ക് ബംഗ്ലാദേശിനെ ക്ഷണിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കയുമായി നേർക്കുനേർ കൊമ്പുകോർക്കുന്ന ഇറാനും ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. ഒരു അംഗരാജ്യത്തിനു നേരെയുണ്ടാകുന്ന സായുധ ആക്രമണത്തെ തങ്ങൾക്കു
ഛത്തീസ്ഗഢിലെ ചോദ്യപേപ്പർ ചോർത്തലിന് ഉപയോഗിച്ചത് എൻഡോസ്കോപ്പി ക്യാമറ. രോഗിയുടെ ആന്തരിക പ്രശ്‌നങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ക്യാമറയെ തട്ടിപ്പിനായി രംഗത്തിറക്കിയത് കോളേജ് പ്രൊഫസർ.
ന്യൂഡൽഹി: ഡൽഹിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന മൂന്നു പൊലീസുകാരെ മുളകുപൊടിയെറിഞ്ഞും കല്ലെറിഞ്ഞും ആക്രമിച്ചു.
ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ പിന്തുണയ്‌ക്കണം.
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഹോളിവുഡ് ഫിക്ഷണൽ സൂപ്പർഹീറോ ബാറ്ര്‌മാനോട് ഉപമിച്ച് ഡൽഹിയിൽ പോസ്റ്ററുകൾ.
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ചനിലയിൽ. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ നസിയ ഖനാമിനെയാണ് (30) ഡൽഹി ദ്വാരകയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്.
ന്യൂഡൽഹി: ബാർ കൗൺസിൽ ഒഫ് ഇന്ത്യ(ബി.സി.ഐ) അദ്ധ്യക്ഷൻ മനൻ കുമാർ മിശ്രയുടെ രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ വൈ.ആർ. സദാശിവ റെഡ്‌ഡി. 15 ദിവസത്തിനകം പദവിയൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മിശ്രയ്‌ക്ക് കത്തയച്ചു. 14 വർഷമായി ബി.സി.ഐ അദ്ധ്യക്ഷനായി തുടരുന്നതിനെ ചോദ്യം ചെയ്തു.
കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ആറുമാസം സമയം ആവശ്യപ്പെട്ടതിൽ കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീംകോടതി
ഡൽഹി മലയാളികൾക്കടക്കം പ്രിയങ്കരമാണ് ലാജ്പത് നഗറിലെ മൊമോസ് കടയും ആന്റിയും.
ന്യൂഡൽഹി: ജെൻസികളുടെ രോഷം തണുപ്പിക്കാൻ അവരെ നേരിൽക്കണ്ട് സംസാരിക്കണമെന്ന് ബി.ജെ.പി നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണിത്.
ന്യൂഡൽഹി: സിവിൽ ജഡ്‌ജ് ജൂനിയർ ഡിവിഷൻ (നേരത്തെ മുൻസിഫ്, മജിസ്ട്രേട്ട്) നിയമനവുമായി ബന്ധപ്പെട്ട നിബന്ധനകൾ സുപ്രീംകോടതി പുനക്രമീകരിച്ചു. മൂന്നു വർഷത്തെ അഭിഭാഷക പ്രാക്ടീസ് ഒരു വർഷമായി കുറച്ചു.
ന്യൂഡൽഹി: ബംഗാളിലെ 105 വയസുകാരന്റെ ജീവപര്യന്തം കഠിനതടവ് അവസാനിപ്പിച്ച് സുപ്രീംകോടതി.
ന്യൂഡൽഹി: ജൻസി പ്രക്ഷോഭത്തെ തുടർന്ന് ജാർഖണ്ഡ് സ്റ്രാഫ് സെലക്ഷൻ കമ്മിഷൻ-കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ റദ്ദാക്കിയ സർക്കാർ നടപടിയും ഇന്നലെ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വീണ്ടും യുവജനങ്ങൾ തെരുവിലേക്ക്. ചൈൽഡ് ഡെലപ്പ്മെന്റ് പ്രൊജക്‌ട് ഓഫീസർ പരീക്ഷ റദ്ദാക്കിയതും സ്റ്റേ ചെയ്തു.
ന്യൂഡൽഹി: ജന്തർ മന്ദറിലെ ജെൻസി സമരത്തിലൂടെ തുറന്നുകാട്ടപ്പെട്ടത് സംവിധാനത്തിലെ പിഴവുകളാണെന്നും കേന്ദ്രസർക്കാർ അവ പരിഹരിക്കണമെന്നും ആർ.എസ്.എസ്.
ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിൽ അടക്കം യൂണിയൻ പ്രവർത്തനം നടത്താമെന്ന 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ കേസിലെ വിധി സുപ്രീംകോടതി ഒൻപതംഗ വിശാല ബെഞ്ച് ശരിവച്ചു.
ന്യൂഡൽഹി: സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇക്കൊല്ലം ആറാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ത്രിഭാഷാ നയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് താത്പര്യപ്പെട്ട് സുപ്രീംകോടതി.
ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തെ ഡൽഹി പൊലീസ് നിഷ്കരുണം നേരിട്ടത് അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ച് സുപ്രീംകോടതി. ജന്തർ മന്ദറിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും ജെൻസി സമരത്തിനു നേർക്കുണ്ടായ നടപടി അന്വേഷിക്കും. സുപ്രീംകോടതി മുൻ ജഡ്‌ജി ആർ.സുഭാഷ് റെഡ്ഡിയാണ് അദ്ധ്യക്ഷൻ.
ക്യാമ്പസുകളിലെ ജാതിവിവേചനം നേരിടാൻ രൂപീകരിച്ച ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ പുന:പരിശോധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയും യു.ജി.സി നെറ്റ് പരീക്ഷാനടത്തിപ്പിലെ പിഴവും കാരണം പ്രാപ്തിയില്ലെന്ന പേരുദോഷം വരുത്തിവച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ) അടിമുടി ഉടച്ചുവാർക്കണമെന്ന് സുപ്രീംകോടതി.
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വി.എച്ച്.പി നേതാവുമായ ചമ്പത് റായ്‌ക്ക് ക്ലീൻ ചിറ്റ്.
ന്യൂഡൽഹി: തൂക്കിക്കൊല്ലൽ ശിക്ഷ ഭരണഘടനാപരമെന്ന് നിലപാടെടുത്ത സുപ്രീം കോടതി, വേദന കുറഞ്ഞ വധശിക്ഷാ രീതി ഏർപ്പെടുത്തണമെന്ന പൊതുതാത്പര്യ ഹർജി തള്ളി. വിഷയത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യവും അനുവദിച്ചില്ല.
തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുഷിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. ഈപ്രശ്‌നം കൈകാര്യം ചെയ്യാൻ മാർഗരേഖയും പുറപ്പെടുവിച്ചു.
ന്യൂഡൽഹി: ജന്തർ മന്ദറിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി.
ന്യൂഡൽഹി: ദേശീയപാതയുടെ മദ്ധ്യഭാഗത്തു നിന്നും വീടുകൾക്ക് 40 മീറ്രറും വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്രറും ദൂരപരിധി ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ നിലപാട് അറിയിക്കാൻ സംസ്ഥാനത്തിന് രണ്ടാഴ്ചത്തെ സമയം ലഭിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ.ജോസഫ് സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
ന്യൂഡൽഹി: കാവേരി നദീജലം തമിഴ്നാടിന് നൽകുന്നതുമായി ബന്ധപ്പെട്ട് കാവേരി ജല നിയന്ത്രണ സമിതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കർണാടക പാലിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാൻ മനസില്ലാത്ത മക്കളെയും ചെറുമക്കളെയും വീട്ടിൽ നിന്ന് ഒഴിപ്പിക്കാമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശുകാരനായ രവികാന്ത് ഗുപ്‌ത തന്റെ 81കാരിയായ മാതാവിന്റെ സംരക്ഷണത്തിനായി സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഇടപെടൽ.
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജെൻസികളെ ആകർഷിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുകോടി യുവതീയുവാക്കൾക്ക് എ.ഐയിൽ പരിശീലനം നൽകും. മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് ക്ലാസുകൾ. രാജ്യസുരക്ഷയ്ക്ക് സിവിൽ ഡിഫൻസ് സന്നദ്ധസേന രൂപീകരിക്കുമെന്നും ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പിൽ പരിഷ്ക്കാരങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി.
ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച് ലക്‌നൗ കോടതിയിൽ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി.
ന്യൂഡൽഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതാദ്യമായി ജാതി ചോദിച്ച് സെൻസസ്. ജനസംഖ്യാ കണക്കെടുപ്പിലെ 40 ചോദ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ വിജ്ഞാപനം ചെയ്‌തു. അതിൽ പത്താമത്തെ ചോദ്യമാണ് ജാതി.
ന്യൂഡൽഹി: കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ജോലി നൽകുന്നതിൽ എന്താണ് കുഴപ്പമെന്ന് സുപ്രീംകോടതി.
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിൽ അൽ ക്വ ഇദയുടെ ദക്ഷിണേഷ്യൻ ഘടകമായ എ.ക്യു.ഐ.എസാണെന്ന് യു.എൻ സുരക്ഷാ കൗൺസിൽ. ചെറിയ സെല്ലുകളായി പ്രവർത്തിക്കുന്ന ഭീകര ശൃംഖലയാണ് അൽ ക്വ ഇദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെന്റ്.