SignIn
Kerala Kaumudi Online
Friday, 23 October 2026 2.45 AM IST

ര‍‍ഞ്ജി: സച്ചൻ നയിക്കും

s

തിരുവനന്തപും: വരുന്ന രഞ്ജി സീസണിലെ ആദ്യ മത്സരത്തിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് നയിക്കുന്ന 15അംഗ ടീമിൽ സഞ‍്ജു സാംസണില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പയ്ക്ക് ശേഷൺ സഞ്ജു ടീമിനൊപ്പം ചേർന്നേക്കും. ബാബ അപരാജിത്, ജലജ് സക്സേന, ആദിത്യ സർവാട്ടെ എന്നിവരാണ് അതിഥി താരങ്ങൾ.

ടീം: സച്ചിൻ,​ രോഹൻ,​ കൃഷ്മ പ്രസാദ്,​ അപരാജിത്,​ അക്ഷയ്,​ മൊഹമ്മദ് അസ്‌ഹറുദ്ദീൻ,​ സൽമാൻ നിസാർ,​ വത്സൽ ഗോവിന്ദ്,​ വിഷ്ണു വിനോദ്,​ ജലജ്,​ ആദിത്യ,​ബേസിൽ തമ്പി,​ നിധീഷ്,​ ആസിഫ്,​ ഫനൂസ്. 11ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SAHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360