SignIn
Kerala Kaumudi Online
Friday, 23 October 2026 5.01 PM IST

ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബയ്‌ക്കെതിരെ

d

മുംബയ്‌ ഫുട്ബാൾ അരീനയിൽ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനോട് തോറ്റ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ 9-ാമതും മുംബയ് പത്താമതുമാണ്. വൈകിട്ട് 5ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ ഒഡിഷയെ നേരിടും.

ഗോവയ്ക്ക് ജയം

ഫറ്റോർഡ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരുവിന്റെ കുതിപ്പിന് തടയിട്ട് ഗോവ വിജയവഴിയിൽ തിരിച്ചെത്തി. സാദികു,​ ബ്രിസൻ ഫെർണാണ്ടസ്,​ ദേജാൻ ഡ്രാസിക്ക് എന്നിവരാണ് ഗോവയുടെ സ്കോറർമാർ. തോറ്റെങ്കിലും ബംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഗോവ അഞ്ചാം സ്
ഥാനത്തേക്ക് കയറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360