SignIn
Kerala Kaumudi Online
Friday, 23 October 2026 12.51 PM IST

പെ‌ർത്തിൽ ഇന്ത്യയ്ക്ക് ചരിത്രജയം

india

പെർ‌ത്ത് : ബോർഡർ - ഗാവസ്‌കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ 295 റൺസിന്റെ റെക്കാഡ് ജയം നേടി ഇന്ത്യ.

ഇന്ത്യ ഉയർത്തിയ 534 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 238 റൺസിന് ഓൾഔട്ടായി.

റൺസിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്.

ഇരു ഇന്നിംഗ്സുകളിലുമായി എട്ടു വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ക്യാപ്ടൻ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

സ്കോർ: ഇന്ത്യ150 , 487/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ 104 , 238 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TEST CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360