
2006 : മേയ് 29ന് ചെന്നൈയിൽ ജനനം.
2013 : ചെസ് കളി തുടങ്ങി.
2015 : ഏഷ്യൻ സ്കൂൾ ചെസ് അണ്ടർ -9 ചാമ്പ്യൻ.
2017 : ഇന്റർ നാഷണൽ മാസ്റ്റർ നോം പൂർത്തിയാക്കി.
2018 : ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണം.
വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -12 ചാമ്പ്യൻ.
2019 : ജനുവരി 29ന് ഗ്രാൻഡ് മാസ്റ്റർ പദവി
2021 : ജൂലിയസ് ബേയർ ചലഞ്ചേഴ്സ് ചെസ് ടൂർ ജേതാവ്
2022
ആഗസ്റ്റിൽ ചെസ് ഒളിമ്പ്യാഡിൽ ഫസ്റ്റ് ബോർഡിൽ വ്യക്തിഗത സ്വർണം, ടീം വെങ്കലം.
സെപ്തംബറിൽ 2700 റേറ്റിംഗ് പോയിന്റ് മറികടന്നു.
ഒക്ടോബറിൽ എയിംചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനെതിരെ വിജയം. കാൾസൻ ലോകചാമ്പ്യനായ ശേഷം തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
2023
ആഗസ്റ്റിൽ 2750 പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
സെപ്തംബറിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഫിഡെ റേറ്റിംഗിൽ ഏറ്റവും ഉയരത്തിലെത്തുന്ന ഇന്ത്യൻ താരമായി.
ഡിസംബറിൽ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത നേടി.
ഏഷ്യൻ ചെസ് ഫെഡറേഷന്റെ പ്ളേയർ ഒഫ് ദ ഇയർ ആയി.
2024
ജനുവരിയിൽ ടാറ്റ സ്റ്റീൽ ചെസ് ഫൈനലിൽ വേയ് യിയോട് തോൽവി.
ഏപ്രിലിൽ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
സെപ്തംബറിൽ ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണവും ടീം സ്വർണവും.
ഒക്ടോബറിൽ ഫിഡെ റാങ്കിഗിൽ ആദ്യമായി ടോപ് ഫൈവിലെത്തി.
ഡിംഗ് ലിറെനെതിരെ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |