SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 PM IST

സ്മൃതി നയിക്കും, മിന്നുമണി ടീമിൽ

smriti

മുംബയ് : അയർലാൻഡിനെതിരെ ഈ മാസം നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ സ്മൃതി മാന്ഥന നയിക്കും. സ്ഥിരം നായിക ഹർമൻപ്രീത് കൗറിന് പരിക്ക് മൂലം വിശ്രമം നൽകിയിരിക്കുകയാണ്. മലയാളി താരം മിന്നുമണി ടീമിലുണ്ട്. ഈ മാസം 10ന് രാജ്കോട്ടിലാണ് ആദ്യ ഏകദിനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SMRITI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360