
തിരുവനന്തപുരം : ന്യൂഡൽഹിയിൽ നടക്കുന്ന പ്രഥമ ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം നിഖിൽ തിരഞ്ഞെടുക്കപ്പെട്ടു. ടീമിലെ ഏക മലയാളിയാണ് നിഖിൽ. ഈ മാസം 13 മുതൽ 19വരെയാണ് ലോകകപ്പ് നടക്കുന്നത്. പുരുഷവിഭാഗത്തിൽ 20 ടീമുകളും വനിതാവിഭാഗത്തിൽ 19 ടീമുകളും മാറ്റുരയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |