
ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും പഞ്ചാബ് എഫ്.സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റിനായി അജരായിയും പഞ്ചാബിനായി ലുംഗ്ഡിമും സ്കോർ ചെയ്തു.രണ്ടാം പകുതിയുടെ അധികസമയത്ത് ലുംഗ്ഡിം ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |