
വിക് ആൻ സീ : നെതർലാൻഡ്സിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസിൽ ലോക ചാമ്പ്യനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് മറ്റൊരു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അർജുൻ എരിഗേയ്സിയോട് തോറ്റു. ലോക ചാമ്പ്യൻപട്ടം ലഭിച്ചശേഷമുള്ള ഗുകേഷിന്റെ ആദ്യ തോൽവിയാണിത്. ഇതോടെ മറ്റൊരു ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ കിരീടം നേടാൻ സാദ്ധ്യതയേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |