SignIn
Kerala Kaumudi Online
Friday, 23 October 2026 1.39 PM IST

ശ്രീലങ്കയ്‌ക്ക് ചരിത്ര ജയം പരമ്പര

d

കൊ​ളം​ബോ​:​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​ഓ​സ്ട്രേ​ലി​യ​യെ​ 174​ ​റ​ൺ​സി​ന് ​കീ​ഴ​ട​ക്കി​ ​ച​രി​ത്ര​ ​ജ​യം​ ​നേ​ടി​ ​പ​ര​മ്പ​ര​ ​തൂ​ത്തു​വാ​രി(2​-0​)​ ​ശ്രീ​ല​ങ്ക.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​‌​യ്ത​ ​ശ്രീ​ല​ങ്ക​ 50​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 281​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഓ​സ്ട്രേ​ലി​യ​ 24.2​ ​ഓ​വ​റി​ൽ​ 107​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​ഏ​ക​ദി​നത്തി​ൽ​ ​റ​ൺ​സ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​ ​ശ്രീ​ല​ങ്ക​യു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​ജ​യ​മാ​ണി​ത്.​ ​ഏ​ഷ്യ​യി​ൽ​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ഓ​​സ്ട്രേ​ലി​യ​യു​ടെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​​സ്കോ​റു​മാ​ണി​ത്. അ​ഞ്ചോ​ളം​ ​പ്ര​മു​ഖ​താ​ര​ങ്ങ​ളു​ടെ​ ​അ​ഭാ​വം​ ​അ​ല​ട്ടു​ന്ന​ ​ഓ​സീ​സി​ന് ​വ​ലി​യ​ത​ിരി​ച്ച​ടി​യാ​യി​ ​ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി​ക്ക് ​മു​ൻ​പു​ള്ള​ ​ഈ​ ​സ​മ്പൂ​ർ​ണ​ ​തോ​ൽ​വി.
4​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി​യ​ ​ദു​നി​ത് ​വെ​ല്ലാ​ലെ​ഗ​യും​ 3​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി​യ​ ​വാ​നി​ൻ​ഡു​ ​ഹ​സ​ര​ങ്ക​യും​ ​അ​സി​ത​ ​ഫെ​ർ​ണാ​ണ്ടോ​യു​മാ​ണ് ​ഓ​സീ​സി​നെ​ ​ത​ക​ർ​ത്ത​ത്.​ 28​ ​റ​ൺ​സി​നി​ടെ​യാ​ണ് ​ഓ​സീ​സി​ന് ​അ​വ​സാ​ന​ 7​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്‌​ട​മാ​യ​ത്.​ ​
കു​ശാ​ലി​ന്
​സെ​ഞ്ച്വ​റി

നേ​ര​ത്തേ​ ​കു​ശാ​ൽ​ ​മെ​ൻ​ഡി​സാ​ണ് ​(101​)​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​ല​ങ്ക​ൻ​ ​ഇ​ന്നിം​ഗ്‌​സി​ന്റെ​ ​നെ​ടും​തൂ​ണാ​യ​ത്.​ ​ക്യാ​പ്ട​ൻ​ ​ച​രി​ത് ​അ​സ​ല​ങ്ക​ ​(​പു​റ​ത്താ​കാ​തെ​ 78​),​ ​ഓ​പ്പ​ണ​ർ​ ​നി​ഷാ​ൻ​ ​മ​ധു​ഷ​നാ​ക​ ​(51​)​ ​എ​ന്നി​വ​ർ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ക​ളു​മാ​യി​ ​തി​ള​ങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SREELANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360