
കറാച്ചി : തങ്ങളുടെ തെറ്റുകളിൽ നിന്ന് ഒന്നും പഠിക്കുകയോ മെച്ചപ്പെടാൻ ശ്രമിക്കുകയോ ചെയ്യാത്തതാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ശാപമെന്ന് മുൻ പാക് നായകനും കമന്റേറ്റുമായ വാസിം അക്രത്തിന്റെ കുറ്റപ്പെടുത്തൽ. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനോടും ഇന്ത്യയോടും തോറ്റ് പുറത്തായതിന് പിന്നാലെയാണ് അക്രം തുറന്നടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |