SignIn
Kerala Kaumudi Online
Friday, 23 October 2026 2.55 AM IST

ഗുജറാത്തിന് ജയം

c

ലക്‌നൗ: വനിതാ പ്രിമീയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യു.പി വാരിയേഴ്‌സിനെതിരെ 81 റൺസിന്റെ ഗംഭീര ജയം നേടി ഗുജറാത്ത് ജയ്‌ന്റ്‌സ് പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. ആദ്യം ബാറ്റ് ‌ചെയ്‌ത ഗുജറാത്ത് ബെത്ത് മൂണിയുടെ (പുറത്താകാതെ 59 പന്തിൽ 96)​ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.പി 17.1 ഓവറിൽ 105 റൺസിന് ഓൾഔട്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GUJRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360