ന്യൂഡൽഹി : ഇവർഷത്തെ ഫിഡെ ചെസ് ലോകകപ്പിന് ഇന്ത്യ വേദിയായേക്കും. ഒക്ടോബർ 31 മുതൽ നവംബർ 27വരെ ഡൽഹിയിലായിരിക്കും ലോകകപ്പ്. 23 വർഷത്തിന് മുമ്പ് ചെസ് ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു. 2002ൽ ഹൈദരാബാദിൽ നടന്ന ലോകകപ്പിൽ വിശ്വനാഥൻ ആനന്ദാണ് ചാമ്പ്യനായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |