
സാവോപോളോ : പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന് ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് മുൻ സൂപ്പർ ഫുട്ബാളർ റൊണാൾഡോ പിന്മാറി. 27 പ്രാദേശിക ഫെഡറേഷനുകളിൽ 23 എണ്ണവും നിലവിലെ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് തുടരുന്നതിനെ അനുകൂലിച്ചതോടെയാണ് റൊണാൾഡോ തീരുമാനം മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |