
തിരുവനന്തപുരം : ഈ മാസം 18 മുതൽ ഗോഹട്ടിയിൽ നടക്കുന്ന അണ്ടർ 23 ദേശീയ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽകേരളത്തിന്റെ പുരുഷ ടീമിനെ ജെറോം പ്രിൻസും വനിതാ ടീമിനെ ഐറിൻഎൽസജോണും നയിക്കും. പുരുഷ ടീമിന്റെ പരിശീലകനായി ബിജു.ഡി.തെമ്മനെയും വനിതാ ടീമിന്റെ കോച്ചായി ജോസ് ഫിലിപ്പിനെയും നിശ്ചയിച്ചു. വിനീഷ്, രഹ്ന എന്നിവരാണ് ടീം മാനേജർമാർ.
പുരുഷടീം- പ്രിൻസ് ജെറോം , ദീപക് എസ്, ജിയോ ലോനപ്പൻ, ദീപക്എസ് വെട്ടത്ത്, മുഹമ്മദ്ഇർഫാൻ , അർജുൻ , സുബിൻതോമസ് അഭിനവ്, സാഹൽ മുഹമ്മദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, മുകേഷ് കൃഷ്ണലാൽ, നിഖിൽതോമസ് ,പൃഥിൻമുരളി
വനിത ടീം ഐറിൻഎൽസജോൺ , അഭിരാമി , അക്ഷയഫിലിപ്പ്, സാന്ദ്ര ഫ്രാൻസിസ്, നന്ദന രഞ്ജിത്ത് , ചിന്നുകോശി, കൃഷ്ണപ്രിയ ,അമാൻഡ മരിയ റോച്ച ,അഭിരാമി.ആർ, അൽക്കപി.എ , അലീനആൻ്റണി, അക്ഷരലക്ഷ്മി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |