SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

ഇന്റർയൂണി. ട്രാക്ക് സൈക്ലിംഗ് :സഞ്ജനയ്ക്ക് വെള്ളി

snajana
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി സൈക്ലിംഗ് വെള്ളി മെഡൽ കരസ്ഥമാക്കി എസ്.സഞ്ചന പരിശീലകൻ അജയ് പീറ്ററിനൊപ്പം.

ചങ്ങനാശേരി: ഭുവനേശ്വരിലെ കിറ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി സൈക്ലിംഗ് ടൈം ട്രയൽ മത്സരത്തിൽ എം.ജി യൂണിവേഴ്‌സിറ്റിയുടെ എസ്.സഞ്‌ജന വെള്ളി നേടി. ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ഒന്നാം വർഷ ബി.എ ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയാണ്.27 വർഷത്തിന് ശേഷമാണ് എം.ജി യൂണിവേഴ്‌സിറ്റിക്ക് ഒരു മെഡൽ സൈക്ലിംഗിൽ ലഭിക്കുന്നത്.

എം.ജി യൂണിവേഴ്‌സിറ്റിയിൽ വെലോഡ്രോം ഇല്ലാത്തതിനാൽ തെലങ്കനാ, ആസാം, ഭുവനേശ്വർ എന്നിവിടങ്ങളിലെ വെലോഡ്രോമുകളിലായിരുന്നു പരിശീലകൻ അജയ് പീറ്ററുടെ മേൽ നോട്ടത്തിൽ പരിശീലനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CYCLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360