
തിരുവനന്തപുരം : ബിഹാറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനുള്ള കേരളത്തിന്റെ ബാസ്കറ്റ്ബാൾ സംഘത്തെ കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്.എസ്.എസിലെ നിരഞ്ജന ജിജു നയിക്കും.പഞ്ചാബ്, മഹാരാഷ്ട്ര, ബീഹാർ എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരള വനിതകൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് കടക്കും
മറ്റ് ടീമംഗങ്ങൾ : ലിയ മരിയ. ആർതിക കെ, ദേവാംഗന.പി, ക്ലൗഡിയ, ദിയ ബിജു, അഡെലിൻ മരിയ ജോസ് , വർഷ എ ബി, അയന മറിയം ഫിലിപ്പ് ,അനന്യ മോൾ ഇ എസ് ,അനഘ എ ആർ , ടെസ്സ ഹർഷൻ .കോച്ച് നിക്കോളാസ് എം എ ,അസി.കോച്ച് ജോബിൻ വർഗീസ്, മാനേജർ ആതിര ദാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |