SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 AM IST

നീന്തൽ, വോളി,ടേബിൾ ടെന്നിസ്, ക്രിക്കറ്റ് മത്സരങ്ങൾ ഇന്ന് തുടങ്ങുന്നു

sports

ഇൻക്ളൂസീവ് ഗെയിംസിനൊപ്പം അക്വാട്ടിക്സ്, വോളിബാൾ, ടേബിൾ ടെന്നിസ്, ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളിൽ ഇന്ന് മത്സരങ്ങളുണ്ട്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഇൻക്ളൂസീവ് അത്‌ലറ്റിക്സ് നടക്കുന്നത്. ഇൻക്ളൂസീവ് ബോക്സ് ബാൾ മത്സരത്തിനൊപ്പം ബാസ്കറ്റ് ബാൾ, ജൂഡോ, കബഡി, തായ്ക്കൊണ്ടോ, ഖോ ഖോ മത്സരങ്ങളും ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ തുടങ്ങും. പിരപ്പൻകോട് അക്വാട്ടിക് കോംപ്ളക്സിലാണ് ഇന്ന് നീന്തൽ മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ജി.വി രാജ സ്കൂളിൽ ഹോക്കി,ഫുട്ബാൾ, വോളിബാൾ മത്സരങ്ങൾക്കും തുടക്കമാകും. വോളിബാൾ മത്സരങ്ങൾ കാലടി വോളി കോർട്ടിലും നടക്കും.ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ടേബിൾ ടെന്നീസ് മത്സരങ്ങളും ഇൻക്ളൂസീവ് ബാഡ്മിന്റണും നടക്കും.

വേദികളും

ഇന്നത്തെ മത്സരങ്ങളും

​​​സെ​​​ൻ​​​ട്ര​​​ൽ​​​ ​​​സ്റ്റേ​​​ഡി​​​യം
താ​യ്‌​ക്കൊ​ണ്ടോ,​ക​ബ​ഡി,​ഖൊ​ഖോ,​ജൂ​ഡോ,​ബാ​സ്ക​റ്റ്ബാ​ൾ,​ ഇ​ൻ​ക്ലൂ​സീ​വ് ​ബോ​ക്സ്ബാ​ൾ

യൂണിവേഴ്സിറ്റി സ്റ്റേഡിയം

ഇ​ൻ​ക്ലൂ​സീ​വ് ​ ഫുട്ബാൾ

ച​​​ന്ദ്രശേ​​​ഖ​​​ര​​​ൻ​​​ ​​​നാ​​​യ​​​ർ​​​ ​​​സ്റ്റേ​​​ഡി​​​യം

ഇ​ൻ​ക്ലൂ​സീ​വ് ​ അ​ത്‌​ല​റ്റി​ക്സ്

ജി​​​മ്മി​​​ ​​​ജോ​​​ർ​​​ജ് ​​​​​​സ്റ്റേ​​​ഡി​​​യം
ടേ​ബി​ൾ​ ​ടെ​ന്നീ​സ്,​ ​ഇ​ൻ​ക്ളൂ​സീ​വ് ​ബാ​ഡ്മി​ന്റ​ൺ.

വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് ​​​ഷൂ​​​ട്ടിം​​​ഗ് ​​​റേ​​​ഞ്ച്
ഷൂ​ട്ടിം​ഗ്

മൈ​​​ലം​​​ ​​​ജി.​​​വി​​​ ​​​രാ​​​ജ​​​ ​​​സ്കൂൾ
ഹോ​ക്കി,​ഫു​ട്ബാ​ൾ,​ ​വോളിബാൾ

പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് ​​​അ​​​ക്വാ​​​ട്ടി​​​ക് ​​​സ്റ്റേ​​​ഡി​​​യം
അ​ക്വാ​ട്ടി​ക്സ്

കാ​​​ല​​​ടി​​​ ​​​വോ​​​ളി​​​ബാ​​​ൾ​​​ ​​​ഗ്രൗ​​​ണ്ട്
വോ​ളി​ബാൾ

വെ​​​ള്ളാ​​​യ​​​ണി​​​ ​​​കാ​​​ർ​​​ഷി​​​ക​​​ ​​​കോ​​​ളേ​​​ജ് ​​
ഇ​ൻ​ക്യൂ​സീ​വ് ​ഹാ​ൻ​ഡ്ബാ​ൾ

മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​ക്രി​​​ക്ക​​​റ്റ് ​​​ഗ്രൗ​​​ണ്ട്
ഇ​ൻ​ക്ളൂ​സീ​വ് ​ക്രി​ക്ക​റ്റ്

തു​​​മ്പ​​​ ​​​സെ​​​ന്റ് ​​​സേ​​​വ്യേ​​​ഴ്സ് ​​​
ക്രി​ക്ക​റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360