SignIn
Kerala Kaumudi Online
Friday, 23 October 2026 5.09 PM IST

കിരീടം നിലനിറുത്തി ട്രീസ - ഗായത്രി സഖ്യം

treesa

ലക്നൗ : സെയ്ദ് മോഡി ഇന്റർനാഷണൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമന്റിൽ വനിതാ ഡബിൾസ് കിരീടം നിലനിറുത്തി മലയാളിതാരം ട്രീസ ജോളി- പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദ് സഖ്യം. ഇന്നലെ നടന്ന ഫൈനലിൽ ജപ്പാന്റെ കഹോ ഒസാവ- മായ് തനാബെ സഖ്യത്തെ ആവേശകരമായ മൂന്ന് ഗെയിം മത്സരത്തിൽ മറികടന്നാണ് ട്രീസ - ഗായത്രി സഖ്യത്തിന്റെ കിരീടധാരണം. ഒരു മണിക്കൂറും 16 മിനിട്ടും നീണ്ട മത്സരത്തിൽ ആദ്യ ഗെയിം കൈവിട്ടശേഷം ശക്തമായി തിരിച്ചുവന്നായിരുന്നു വിജയം. സ്കോർ : 17-21, 21-13,21-15.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BADMINTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360