SignIn
Kerala Kaumudi Online
Friday, 23 October 2026 9.36 PM IST

കേരളത്തിന് 187 റൺസ് വിജയലക്ഷ്യം

d

ഹ​സാ​രി​ബാ​ഗ്:​ 19​ ​വ​യ​സ്സി​ൽ​ ​താ​ഴെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള​ ​കൂ​ച്ച് ​ബെ​ഹാ​ർ​ ​ട്രോ​ഫി​യി​ൽ​ ​ജാ​‍​ർ​ഖ​ണ്ഡി​നെ​തി​രെ​ ​കേ​ര​ള​ത്തി​ന് 187​ ​റ​ൺ​സ് ​വി​ജ​യ​ല​ക്ഷ്യം.​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ 127​ ​റ​ൺ​സി​ന്റെ​ ​ലീ​ഡ് ​വ​ഴ​ങ്ങി​യ​ ​ജാ​ർ​ഖ​ണ്ഡ് ​ര​ണ്ടാം​ ​ഇ​ന്നിംഗ്സി​ൽ​ 313​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ ​തു​ട​‍​ർ​ന്ന് ​മ​റു​പ​ടി​ ​ബാ​റ്റിം​ഗ് ​തു​ട​ങ്ങി​യ​ ​കേ​ര​ളം​ മൂന്നാം ദിനം​ക​ളി​ ​നി​ർ​ത്തു​മ്പോ​ൾ​ ​ഒ​രു​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 11​ ​റ​ൺ​സെ​ന്ന​ ​നി​ല​യി​ലാ​ണ്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360