SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ഇന്ന് സെമി, ഇംഗ്ലണ്ടിനെ നേരിടും

s

മുംബയ്: ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബയിലെ വാങ്കെഡെയിൽ രാത്രി 7 മുതലാണ് സെമി ഫൈനൽ. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റിൻഡീസിനെ വീഴ്‌ത്തി ഇന്ത്യ സെമിക്ക് ടിക്കറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360