SignIn
Kerala Kaumudi Online
Sunday, 26 July 2026 11.04 AM IST

മദ്യപിച്ച് വാഹനമോടിച്ച ഡേവിഡ് വാർണർ പിടിയിൽ

david-warner

സിഡ്നി : മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണർ മദ്യപിച്ച് വാഹനമോടിച്ചതിന് സിഡ്നിയിൽ പൊലീസിന്റെ പിടിയിലായി. അറസ്റ്റിലായ വാർണർക്ക് ജാമ്യം നൽകി വിട്ടയച്ചു. അടുത്ത മാസം കോടതിയിൽ ഹാജരാകണം. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വാർണർ ഇപ്പോൾ പാകിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിംഗ്സിന് വേണ്ടിയാണ്

കളിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WARNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360