SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

ട്വിറ്ററിനു പിന്നാലെ ടിക്‌ടോക്കിനെ സ്വന്തമാക്കാൻ ഇലോൺ മസ്ക്

a

ന്യൂ​യോ​ർ​ക്ക്:​ ​യു.​എ​സി​ലെ​ ​നി​രോ​ധ​നം​ ​മ​റി​ക​ട​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ​വി​ഡി​യോ​ ​ഷെ​യ​റിം​ഗ് ​പ്ലാ​റ്റ്ഫോ​മാ​യ​ ​​ടി​ക് ടോക് ​ഇ​ലോ​ൺ​ ​മ​സ്കി​ന് ​വി​ൽ​ക്കു​ന്നു​വെ​ന്ന​ ​റി​പ്പോ​ർ​ട്ട് ​നി​ഷേ​ധി​ച്ച് ​ചൈ​ന.​ ​ചൈ​നീ​സ് ​ക​മ്പ​നി​യാ​യ​ ​ബൈ​റ്റ് ​ഡാ​ൻ​സി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ടി​ക് ​ടോ​ക് ​രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ​ഭീ​ഷ​ണി​യാ​ണെ​ന്ന് ​കാ​ണി​ച്ച് ​യു.​എ​സ് ​നി​യ​മ​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​ത​നു​സ​രി​ച്ച്
ടി​ക്ടോ​ക് ​പ്ലാ​റ്റ്ഫോ​മി​ന്റെ​ ​ഓ​ഹ​രി​ക​ൾ​ ​ചൈ​നീ​സ് ​ഇ​ത​ര​ ​ക​മ്പ​നി​ക്ക് ​വി​റ്റി​ല്ലെ​ങ്കി​ൽ​ ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തും.​ ​അ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ടി​ക്‌​ടോ​ക്കി​നെ​ ​മ​സ്ക് ​സ്വ​ന്ത​മാ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്നു​ ​എ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​ത്.​ ​ഡൊ​ണാ​​​ൾ​​​ഡ് ​​​ട്രം​​​പ് ​​​അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​മ്പോ​​​ൾ​​​ ​​​ടി​​​ക്ടോ​​​ക് ​​​നി​​​രോ​​​ധ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​സാ​​​ദ്ധ്യ​​​ത​​​യേ​​​റെ​​​യാ​ണ്.​ ​ടി​ക് ​ടോ​ക്കി​ന്റെ​ ​നി​രോ​ധ​നം​ ​ത​ന്റെ​ ​എ​ക്‌​സ് ​പ്ലാ​റ്റ്‌​ഫോ​മി​ന് ​ത​ന്നെ​യാ​ണ് ​ഗു​ണം​ ​ചെ​യ്യു​ക​ ​എ​ങ്കി​ലും​ ​യു​എ​സി​ൽ​ ​ടി​ക് ​ടോ​ക്ക് ​നി​രോ​ധി​ക്ക​പ്പെ​ട​രു​ത് ​എ​ന്നാ​ണ് ​ത​ന്റെ​ ​അ​ഭി​പ്രാ​യ​മെ​ന്ന് ​മ​സ്‌​ക് ​നേ​ര​ത്തെ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​​​ചൈ​​​ന​​​യോ​​​ട് ​​​ക​​​ടു​​​ത്ത​​​ ​​​നി​​​ല​​​പാ​​​ട് ​​​സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ ​​​വ്യ​​​ക്തി​​​യാ​​​ണ് ​​​ഡോ​​​ണ​​​ൾ​​​ഡ് ​​​ട്രം​​​പ്.​​​ ​​​അ​​​ത് ​​​തി​​​രി​​​ച്ച​​​ടി​​​യാ​​​വു​​​മെ​​​ന്നാ​​​ണ് ​​​ടി​​​ക്ടോ​​​ക്കി​​​ന്റേ​​​യും​​​ ​​​മാ​​​തൃ​​​ക​​​മ്പ​​​നി​​​യാ​​​യ​​​ ​​​ബൈ​​​റ്റ്ഡാ​​​ൻ​​​സി​​​ന്റേ​​​യും​​​ ​​​വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360