SignIn
Kerala Kaumudi Online
Friday, 23 October 2026 1.57 AM IST

ടിബറ്റിൽ ഭൂചലനം

news

ലാസ: ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ഇന്നലെ രാത്രി 10.33ന്, നാഗ്ചു മേഖലയിലെ ഒറ്റപ്പെട്ട പർവ്വത പ്രദേശത്ത് ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് സൂചന. ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണിവിടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EARTHQUAKE, LATESTNEWS, TIBET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360