SignIn
Kerala Kaumudi Online
Friday, 23 October 2026 4.44 PM IST

ഇന്ത്യയടക്കം രാജ്യങ്ങൾക്ക് ഇ-വിസയുമായി യുക്രെയിൻ

pic

കീവ്: ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ അടക്കം 45 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-വിസ (ഇലക്ട്രോണിക് വിസ) സേവനം പുനരാരംഭിച്ചെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിംഗിൾ എൻട്രി വിസ (20 ഡോളർ), ഡബിൾ എൻട്രി വിസ (30 ഡോളർ) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഇ-വിസ സംവിധാനം പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360